മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റേത്, ഇത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നു, രൂക്ഷവിമര്‍ശനവുമായി എം വി ഗോവിന്ദന്‍
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ പൊലീസ് നടത്തുന്ന ഗുണ്ടായിസത്തെ ശക്തമായി അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് ...




