Social icon element need JNews Essential plugin to be activated.
‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്താ​ണ് തനിക്കു ല​ഭി​ച്ച​ത് എ​ന്നായിരുന്നു മാധ്യമങ്ങളുടെ ...

7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി…കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയുടെ നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് അയൽവാസിയുടെ വെടിയേറ്റത്. സംഭവത്തിൽ അയൽവാസിയായ ...

‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിംപിക്സ് നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി. സ്കൂൾ ഒളിംപിക്സ് അട്ടിമറിക്കപ്പെട്ടുവെന്നാണ് ശിവൻകുട്ടിയുടെ ...

‘യാത്ര ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിൽ, സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു, അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ച് മുന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു,  നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായി അടിയേറ്റു, വിമാനത്തിന് തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെ സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായി”…

ടെൽ അവീവ്: ഫ്ലൈറ്റ് ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായൊരു അടിയേറ്റതായി അനുഭവപ്പെട്ടു. വിമാനത്തിന് വലിയ തകരാർ സംഭവിച്ചുവെന്നാണ് ...

‘തുന്നിക്കെട്ടാൻ പഞ്ഞിപോലുമില്ലാത്ത അവസ്ഥ; മന്ത്രിയുടെ വായാടിത്തത്തിനാണേൽ ഒരു കുറവില്ല’; സർക്കാരിനെതിരെ എം.വി. ജയരാജൻ

‘തുന്നിക്കെട്ടാൻ പഞ്ഞിപോലുമില്ലാത്ത അവസ്ഥ; മന്ത്രിയുടെ വായാടിത്തത്തിനാണേൽ ഒരു കുറവില്ല’; സർക്കാരിനെതിരെ എം.വി. ജയരാജൻ

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞിപോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ...

Page 5 of 4313 1 … 4 5 6 … 4,313