വീണ്ടും കുറ്റപ്പെടുത്തൽ; ‘തോൽവിക്ക് കാരണക്കാർ പിണറായിയും ഗോവിന്ദനും; പത്ത് വർഷത്തെ ഭരണത്തിനിടെ ഉണ്ടായ ഒട്ടേറെ പോരായ്മകൾ ഉണ്ടായി, ജനങ്ങൾ അകന്നു ’; പാലക്കാട് സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
പാലക്കാട്: സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന ...




