മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പോലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ അന്വേഷണസംഘം ഗുജറാത്തിലേക്കു...
ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി...
തനിക്കെതിരെ എഴുതിവിടുന്ന നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ല. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി...
തൃശ്ശൂർ: പൂർവവൈരാഗ്യത്തിൽ അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാൽ ഹുസൈനെ(19)യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടികെ മിനിമോൾ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇതിനു...
ബെംഗളൂരു: ആഗോളതലത്തിൽ ഏറ്റവും മികച്ച വളർച്ച കൈവരിക്കുന്ന 10 എലൈറ്റ് വെബസൈറ്റുകളിലൊന്നായി വൺ ഇന്ത്യ ഇടംപിടിച്ചു. 2024 ഡിസംബറിൽ ആഗോളതലത്തിൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന 50 സൈറ്റുകളിൽ ഇടം നേടുകയും ചെയ്തു. ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യയിലെ മികച്ച ഡിജിറ്റൽ പ്രാദേശിക പോർട്ടലായ വൺഇന്ത്യ കൈവരിച്ചിരിക്കുന്നത്.
കൂടാതെ,...
കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന കേസും വിവാദങ്ങളും നിലനിൽക്കുന്നതിനിടെ പുതിയ ഉദ്ഘാടന വിശേഷം പങ്കുവച്ച് നടി ഹണി റോസ്. ഫേസ് ബുക്കിലൂടെയാണ് താരം പുതിയ കട ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് കഴിഞ്ഞ...
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിൽ ഝാൻസി എന്ന കഥാപാത്രമായി നടി വാഫ ഖതീജ. ഈ കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു....