Social icon element need JNews Essential plugin to be activated.
വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യ​ല്ല വേ​ണ്ട​ത്, പരാജയത്തിന്റെ കാരണം പാർട്ടി നേതൃത്വം, സിപിഎം  ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്, ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ അവര്‍ തെറ്റ് തിരുത്തില്ല, ഇനിയെങ്കിലും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ?? വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശകലനം ചെയ്യുന്നതിനായി കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സി.പി.എം വിശാല സമിതി യോഗത്തിനെ വിമർശിച്ച് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. ...

വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

ചെന്നൈ: സംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ മുഖ്യമന്ത്രി വിജയ്‌യുടെ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് അണ്ണാഡിഎം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ട്രിച്ചിയിൽ ...

എന്റെ പൊന്നു പാക്കിസ്ഥാനെ, ഈ നയതന്ത്രമൊന്നും നിങ്ങൾക്കു പറ്റിയ പണിയല്ല… ഷെഹ്ബാസ് ഷരീഫിനു നേരെയുള്ള വാളായി മക്കാ കരാർ… ഒരേ സമയം സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുകയും വേണം ഇറാനെ ഞോണ്ടാനും പറ്റില്ല, രണ്ടും കെട്ട അവസ്ഥയിൽ ഇസ്ലാമാബാദ്!! പണി കിട്ടിയത് സൗദിയും ഹൂതി വിമതരും ഒരേസമയം ഏറ്റുമുട്ടിയതോടെ
ബംഗ്ലാദേശിൽ നിന്ന് എത്തുന്ന ഭീകരർ  ഒളിവില്‍ കഴിയുന്നത് മദ്റസകളിൽ, ഉസ്താദുമാര്‍ക്കും പങ്ക്,  നിയമവിരുദ്ധമായ ഒന്നും അനുവദിക്കില്ല, 252 മദ്റസകൾ അടച്ചുപൂട്ടാന്‍ പശ്ചിമ ബംഗാള്‍

ബംഗ്ലാദേശിൽ നിന്ന് എത്തുന്ന ഭീകരർ ഒളിവില്‍ കഴിയുന്നത് മദ്റസകളിൽ, ഉസ്താദുമാര്‍ക്കും പങ്ക്, നിയമവിരുദ്ധമായ ഒന്നും അനുവദിക്കില്ല, 252 മദ്റസകൾ അടച്ചുപൂട്ടാന്‍ പശ്ചിമ ബംഗാള്‍

കൊൽക്കത്ത: മദ്റസകൾ ഭീകരർക്ക് അഭയം നൽകുന്നുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാൾ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി ദിലീപ് ഘോഷ്. സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 252 മദ്റസകൾ അടച്ചുപൂട്ടാൻ ...

ഉറ്റസുഹൃത്തിന്റെ പ്രശ്നം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; വിശ്വസിച്ചെത്തിയ19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പിന്നീട് ഹോട്ടലിലെത്തിച്ച് നഗ്ന ചിത്രം പകര്‍ത്തി, ഭീഷണിപ്പെടുത്തി നെഞ്ചില്‍ ബ്ലേഡ് കൊണ്ട് പേരെഴുതിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു, പരാതിയുമായി കുടുംബം

ബെംഗളൂരു: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തതായി ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും ...

Page 48 of 4167 1 47 48 49 4,167