എന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളത്, ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ സുപ്രീം കോടതി തീരുമാനം മെയിൽ ബാലറ്റ് നിയന്ത്രണം തടഞ്ഞ ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ച് ട്രംപ്
വാഷിങ്ടൺ: മെയിൽ- ഇൻ ബാലറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തന്റെ നീക്കം തടഞ്ഞ അമേരിക്കൻ സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ആദ്യ ഭരണകാലത്ത് ...




