ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി വിട്ടു, ഇരട്ട പെൺമക്കൾക്ക് ജന്മം നൽകിയതിന്റെ പേരിലും മര്‍ദനം, സ്ത്രീധനമായി സ്വര്‍ണവും ഓട്ടോറിക്ഷയും ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കും, ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്
മുംബൈ: ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ (30) രണ്ടു മക്കളുമായി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവ് മനോഹർ പോൾ, ഭർതൃപിതാവ്, ബന്ധുക്കളായ 2 സ്ത്രീകൾ ...




