‘എന്റെ ഭർത്താവും മക്കളും കൊല്ലപ്പെട്ടു, ഇനി ഒരു മകൾ മാത്രമാണ് ബാക്കിയുള്ളത്, എന്റെ മക്കൾ വിശന്നാണ് മരിച്ചത്’… ഗാസയിൽ യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു, ഇനിയും ഉറ്റവരുടെ വരവും കാത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ
ഗാസ സിറ്റി: യുദ്ധത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 100ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഒടുവിൽ പുറത്തെടുത്തു. ഗാസ സിറ്റിയിലെ സെയ്തൂൺ മേഖലയിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങളും ...




