വിജയ്‌യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചു; രാജസ്ഥാൻ സ്വദേശിയായ 28കാരൻ അറസ്റ്റിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാൻ അൽവാർ സ്വദേശി ശ്യാബു ഖാനെയാണ് തമിഴ്നാട് പൊലീസിന്റെ ...




