ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും
ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രിമാടെ മുടി സ്റ്റൈലിംഗ്, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധീകരണ ചെലവുകൾക്കായി 2019ന്റെ തുടക്കം മുതൽ 2026 ഓഗസ്റ്റ് വരെ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് ഏകദേശം 4.49 ...




