നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്, അപകടം നടന്നത് പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിൽ
തൃശൂർ: തൃശൂർ പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിൽ കാറിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. കേരള കലാമണ്ഡലത്തിൽ ...




