BREAKING NEWS

പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്‌കോണിൽ ഉപ്പുകുറഞ്ഞത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. സിവിൽ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് പെട്ടിക്കട തൊഴിലാളികളും പോപ്‌കോൺ വാങ്ങാനെത്തിയവരും തമ്മിൽ സംഘർഷമുണ്ടായത്.

ഇതിനിടെ തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ പോലീസുകാരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇർഫാൻ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

’ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല’- അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രം പങ്കുവച്ച് രാഹുൽ​ ​ഗാന്ധിയുടെ കുറിപ്പ്

BREAKING NEWS
"ഇത് അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്ന കാര്യമാണിത്"... 150 കോടി ജനങ്ങൾ, അതിൽ മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾ സംസാരിക്കുന്നത് അവരുടേതായ ഭാഷകൾ!! ഇന്ത്യയുടെ ഭാഷാ വൈവിധ്യം അത്ഭുതപ്പെടുത്തുന്നു... മോദിയുമായുള്ള സംഭാഷണം ഓർത്തെടുത്ത് വ്‌ളാഡിമിർ പുടിൻ
22 Nov 2026
BREAKING NEWS
’ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല’- അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രം പങ്കുവച്ച് രാഹുൽ​ ​ഗാന്ധിയുടെ കുറിപ്പ്
22 Nov 2026
BREAKING NEWS
'കിളിയേ, കിളിയേ...' ;മലയാളം പാട്ടിന്റെ പശ്ചാത്തലത്തിൽ മകൾ അർഹയ്ക്ക് പത്താം പിറന്നാൾ ആശംസിച്ച് അല്ലു അർജുൻ, കുറിപ്പ് വൈറൽ; 'എന്റെ ജീവിതത്തിലെ സന്തോഷത്തിന് പിറന്നാൾ ആശംസകൾ'
22 Nov 2026
BREAKING NEWS
പട്ടിയേയും പൂച്ചയേയും നോക്കുന്ന മൃ​ഗാശുപത്രിയിൽ പോളിയോ വാക്സിൻ കൊടുക്കാൻ പറ്റില്ല, പഞ്ചായത്ത് ഇവിടുത്തെ ജനങ്ങളെ കാണുന്നത് മൃ​ഗങ്ങൾക്ക് തുല്യമായല്ലേ?,UDF ഭരണ കാലത്ത് നിർമിച്ച സബ് സെന്ററിൽ വാക്‌സീൻ നൽകില്ലെന്ന അന്തമായ രാഷ്ട്രീയ വിരോധം- നാട്ടുകാർ... എൽ‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കുട്ടികൾക്കുള്ള പോ...
22 Nov 2026