spot_imgspot_img

BREAKING NEWS

കല്ലറയിലുണ്ടായിരുന്നത് ​ഗോപൻതന്നെ, വാ തുറന്ന് ചമ്രം പടിഞ്ഞ് ഇരുന്ന നിലയിൽ മൃതദേഹം, വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു, തലയിൽ മുട്ടാത്ത രീതിയിൽ സ്ലാബ്, മുഖത്തും ശിരസിലും കളഭം, നെഞ്ചുവരെ സു​ഗന്ധ ദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിൽ- കൗൺസിലർ

നെയ്യാറ്റിൻകര: ചമ്രം പടിഞ്ഞ്, വാ തുറന്ന നിലയിലിലായിരുന്നു ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (ഗോപൻ സ്വാമി, മണിയൻ) മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മുൻപു ഗോപനെ ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ മൃതദേഹം ​ഗോപന്റെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പ്രസന്നകുമാർ വ്യക്തമാക്കി. പൊലീസുകാർ...

അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ​ഗോപൻ സ്വാമിയുടെ സമാധി

തിരുവനന്തപുരം: കോടതി വിധിയുടെ പിൻബലത്തിൽ ദിവസങ്ങൾ നീണ്ട വാ​ഗ്വാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിലെത്തിച്ചിരിക്കുന്നത്. സമാധിയിരുത്തിയ വിധമെല്ലാം കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ തന്നെയാണ്. നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്. എന്നാൽ പോലീസിനേയും നാട്ടുകാരെയും...

ഇത് ചരിത്ര നിമിഷം, ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരം, എന്താണ് സ്പേസ് ഡോക്കിങ്?

ബെംഗളൂരു: ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ്. ഡിസംബർ 30ന് സതീഷ്...

മൃതദേഹം ​ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഗോപന്‍സ്വാമിയുടേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പൂർണമായി അഴുകിയിട്ടില്ലാത്തതിനാൽ ‍വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്...

POPULAR

INR - Indian Rupee
USD
86.20
AUD
52.95
EUR
88.27
GBP
105.17

ENTERTAINMENT

spot_img

Latest Stories

15 ഫോണുകള്‍, 680 എല്‍ഇഡി ലൈറ്റുകള്‍; വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി മാറും; ഹൈടെക് സംവിധാനത്തോടെ കുതിരാന്‍ തുരങ്കം

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി...

പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം

തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍...

വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഇനി അമേരിക്കയുടെ സഹായം വേണ്ട: യുഎസിന് പാക്കിസ്ഥാന്റെ മറുപടി

ഇസ്‌ലാമാബാദ്: ധനസഹായം നിര്‍ത്തിയ യുഎസിനു മറുപടിയുമായി പാക്കിസ്ഥാന്‍. യുഎസുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ യുഎസിന്റെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാക്കിസ്ഥാനു നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാണ്. ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7