തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ രാജ് വധക്കേസിൽ മൂന്നു വർഷത്തെ വിചാരണയ്ക്കു ശേഷം വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി എഎം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മ കാമുകൻ ഷാരോൺ...
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നാല് വയസ്സുള്ള മകൻ...
നോർത്ത് പറവൂർ: ചേന്ദമംഗലത്ത് അതി ക്രൂരമായി ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിൻ്റെ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിലൂടെ സാധ്യമാകും. ഒരു കോടിയിലധികം കേന്ദ്ര...
കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച്...
ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി.എം.കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനു പിന്തുണയുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. പ്ലാന്റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. വനം മന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് അനുമതി നല്‍കിയതെന്നും ആശുപത്രി...