വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത്...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാൽ അവരെല്ലാം...
ലക്‌നൗ: തന്‌റെ വരുമാനത്തിലേറെയും ചിലവാക്കിയിട്ട് അവസാനംഅവഗണിച്ചുവെന്ന പേരിൽ വിവാഹിതയായ കാമുകിയെയും ആറുവയസുകാരിയായ മകളെയും കൊലപ്പെടുത്തി 25കാരൻ. ഉത്തർപ്രദേശിലെ മല്ലിഹബാദിലാണ് സംഭവം. ഗീത (24), ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ അകന്ന ബന്ധു കൂടിയായ വികാസ് ജയ്സ്വാൾ അറസ്റ്റിലായി.
ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്....
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവച്ചു. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവച്ച ഇറ്റാമർ. ഇറ്റാമർ ബെൻഗ്വിറിനെക്കൂടാതെ പാർട്ടിയിലെ മറ്റ് അംഗങ്ങളും രാജി...
തൃശൂര്‍: തൃശൂരില്‍ ഇന്നുമുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കലോല്‍സവം ഉദ്ഘാടനം ചെയ്യും. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ...
'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'നിമിറി'ല്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന്...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തെറ്റായ ചില സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ജി.എസ്.ടിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും...