spot_imgspot_img

BREAKING NEWS

അയ്യോ… വലിക്കല്ലേ മുടി പറിഞ്ഞുപോകും, അസാധാരണ മുടികൊഴിച്ചിൽ മൂന്നു ​ഗ്രാമങ്ങൾ, കൊച്ചുകുട്ടികളടക്കം ഒരാഴ്ചയ്ക്കിടെ തല മൊട്ടയാകുന്നു, ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കയച്ച് അധികൃതർ

മുംബൈ: തൊട്ടാൽ തലയിലെ മുടികൊഴിയും. എന്തു ചെയ്യണമെന്നറിയാതെ മൂന്നു ​ഗ്രാമങ്ങൾ. മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളിലെ അമ്പതോളം പേരിലാണ് ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിൽ കണ്ടുതുടങ്ങിയത്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം. ഒരുപക്ഷെ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ...

ബോബി ചെമ്മണ്ണൂരിനെ ഇരട്ടത്താഴിട്ട് പൂട്ടാനുറച്ച് പോലീസ്, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ഫോറൻസിക് പരിശോധന, പരാതിക്കാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കി, ദ്വയാർത്ഥ പ്രയോഗം നടത്തി… പോലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്, സ്വന്തം വാഹനത്തിൽ...

കൊച്ചി: നടി ഹണി റോസിൻറെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പഴുതടച്ചുള്ള നീക്കവുമായി പോലീസ്. ഇതിനായി പരമാവധി തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി ബോബി ചെമ്മണ്ണൂരിൻറെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂർ ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണ് പിടിച്ചെടുത്തത്. ഇത്...

ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍… ഇന്ന് സ്‌റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്‌റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ്...

ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ, ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ, എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകി ഹണി റോസ്

കൊച്ചി: നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ്...

POPULAR

INR - Indian Rupee
USD
85.92
AUD
53.41
EUR
88.68
GBP
106.24

ENTERTAINMENT

spot_img

Latest Stories

സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ മറ്റൊരാളുടെ പേര് വിളിക്കുന്നു, അതോടെ അവളുടെ ലൈംഗിക സംതൃപ്തി ഇരട്ടിക്കുന്നു; ഭര്‍ത്താവിന്റെ കത്ത് വൈറലാകുന്നു

മുംബൈ: ഭാര്യയെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധനോടുള്ള ഭര്‍ത്താവിന്റെ കത്ത് സൈബര്‍ ലോകത്ത് വൈറലാകുന്നു. പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഇത്തരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. 'ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി; വില എട്ടരക്കോടി രൂപ…!

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 'വോഡ്ക' കള്ളന്മാര്‍ മോഷ്ടിച്ചു. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നാണ് വോഡ്ക മോഷണം പോയത്. 1.3 മില്യണ്‍ യു.എസ് ഡോളര്‍ അതായത് എട്ടരക്കോടിയോളം ഇന്ത്യന്‍ രൂപ വില വരുന്ന വോഡ്കയാണ് ബാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് വന്‍ മോഷണം...

മുത്തലാഖ്: നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രതിപക്ഷം; ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ സാധ്യത

ന്യൂഡല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് മുകളില്‍ കടുത്ത നിലപാടുമായി രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7