വയനാട്: അശ്ലീല പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി...
കുണ്ടറ: കൊല്ലം പടപ്പക്കരയിൽ മുത്തച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലി(26)നെ കൊലപാതകം നടത്തിയ പുഷ്പവിലാസം വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെ നാലരമാസത്തിന് ശേഷം ഡിസംബർ 30-നാണ് കശ്മീരിലെ ശ്രീനഗറിൽനിന്ന് കുണ്ടറ പോലീസ് പിടികൂടിയത്. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ...
ഒട്ടാവ: കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പരിഹസിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യങ്ങൾ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അടുത്തയാളായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
'കാനഡ യുഎസിന്റെ ഭാഗമാകുന്നതിനുള്ള...
കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍...
കൊച്ചി: കനകമല കേസിലെ പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഷെഹിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. തിങ്കളാഴ്ച വിയ്യുര്‍ ജയിലിലെത്തി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി...
കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന്...