BREAKING NEWS

നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ഇത്തവണ വിമാനം കൊണ്ടുപോയത് സ്കൂളിന്റെ മേൽക്കൂര, വിമാനം താഴ്ന്ന് പറക്കുന്നതിനിടെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി, രാത്രിയായതിനാൽ ഒഴിവായത് വൻ അപകടം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനിടെ കാറ്റിന്റെ ശക്തിയിൽ സ്കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ രാത്രി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്.

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുൻപ് സമീപത്തുള്ള വീടിന്റെ ഓടുകളും സമാന രീതിയിൽ തകർന്നിരുന്നു. ഇക്കാര്യത്തിൽ നിരന്തരം പരാതി നൽകിയിട്ടും എയർപോർട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ എന്നാൽ ഇത്തരം വിഷയങ്ങളിൽ വിമാന കമ്പനികൾ ആണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും, ഇതുവരെയുള്ള പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കറന്റ് എപ്പോൾ വരുമെന്ന് മന്ത്രിയോ‌ട് ചോദിച്ചാൽ അറിയാൻ കഴിയും… നൈസായി വൈദ്യുതി മന്ത്രിക്കിട്ട് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ!! ഇലക്ട്രിസിറ്റി ഓഫിസിലേക്ക് വിളിച്ചയാൾക്ക് സണ്ണി ജോസഫിന്റെ നമ്പർ നൽകി- അന്വേഷണം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026