തിരുവനന്തപുരം: കൊച്ചി വിമാനത്താവള പരിധിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചു. റണ്‍വേ കാണാനാകാത്തത്തിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്സ്പ്രസ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു. റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനത്തെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് വിമാനം രാവിലെ 5:30 -ഓടെ തിരുവനന്തപുരത്തിറങ്ങി. എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് മൂടല്‍ മഞ്ഞ് മാറിയെന്നും വിമാനമിറക്കാനാകുമെന്ന അറിയിപ്പിനെ തുടര്‍ന്നും 7:30 – ഓടെ വിമാനം തിരികെ കൊച്ചിയിലേക്ക് പുറപ്പെട്ടു.
റണ്‍വേ കാണാനാത്ത വിധം മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി
YOU MAY ALSO LIKE
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി