BREAKING NEWS

മകള്‍ തൂങ്ങി മരിച്ചെന്ന് അയല്‍വാസിയെ അറിയിച്ചു, പിന്നാലെ വീട്ടില്‍ കയറി വാതിലടച്ച് പിതാവും ജീവനൊടുക്കി

· · 1 min read
Share: Copied!

കാസർകോട്: അച്ഛനും മകളും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മീപ്പുഗിരിയിലെ ഗണേശൻ (55), മകളും പരവനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിനിയുമായ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.

ശനിയാഴ്ച രാത്രി 9.30 ഓടെ മകൾ തൂങ്ങി മരിച്ചെന്ന് ഗണേശൻ അയൽവാസികളെ അറിയിച്ചിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ ​തിരിച്ചുപോയി വാതിലടച്ചു. അയൽവാസികൾ ഉടൻ പൊലീസിനെ വിവരമറിയിച്ചു.

രാത്രി 11.10ഓടെ പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകൾ മരിച്ച അതേ ഹുക്കിൽ അച്ഛനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

BREAKING NEWS
'ഞങ്ങൾ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും...തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ, ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു'; അക്ഷരയുടെ മരണത്തിൽ വിതുമ്പി ഭർത്താവ്
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
"ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്"... ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! 'വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തി...
07 Nov 2026