BREAKING NEWS

‘പിണറായിയുടെ പെരുമാറ്റവും ഭാവവും കണ്ടാൽ തോന്നും ചക്രവർത്തിയാണെന്ന്; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി ‘- സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്

· · 1 min read
Share: Copied!

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ. സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് വിമർശനം ഉയർന്നത്. പിണറായി വിജയന്റെ പെരുമാറ്റം “ചക്രവർത്തിയെ പോലെയാണെന്നും ആ പ്രതിച്ഛായയാണ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണമെന്നാണ് യോഗത്തിൽ വിലയിരുത്തൽ ഉണ്ടായത്. കൽപ്പറ്റയിൽ ടി സിദ്ദീഖിനെ പൊതുവേദിയിൽ കൂവിവിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കാൻ ഇടയായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അർഹതപ്പെട്ടതാണെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മുതിർന്ന നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളും വിമർശനങ്ങളും നടന്നത്.

പരാതി അന്വേഷിക്കാന്‍ പോയ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ക്രൂര മർദനം, കിടപ്പുരോഗിയായ അമ്മയോട് വിവരം തിരക്കവെ പിറകില്‍ നിന്നാക്രമിച്ച് യുവാവ്, ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന് മര്‍ദനം

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026