BREAKING NEWS

20,111 articles

BREAKING NEWS
‘ഇതിപ്പോൾ നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നപോലെയാണ് പിഎം ശ്രീ പദ്ധതി!! പദ്ധതിയിൽ ഒപ്പിട്ടത് എൽഡിഎഫ് സർക്കാരാണ്, അതിനാൽ ഈ പദ്ധതിയുടെ ‘ബാപ്പ’യും എൽഡിഎഫ് തന്നെ’- പരിഹസിച്ച് പി.കെ. ബഷീർ
30 Jun 2026 1 min read
BREAKING NEWS
കനത്ത മഴയെന്ന് മുന്നറിയിപ്പ്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല
30 Jun 2026 1 min read
BREAKING NEWS
‘‘എന്നെ തൊട്ടാൽ ഞാൻ വണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കും, എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കില്ല’’… ഓടുന്ന കാറിൽ നിലവിളിച്ച് യുവതി!! പുറത്തുപോയി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു, പിന്നാലെ കാറിൽ കയറ്റി ലൈം​ഗികാതിക്രമം… ദൃശ്യങ്ങൾ പോലീസിന് കൈമാറി, യുവാവ് അറസ്റ്റിൽ
30 Jun 2026 1 min read
BREAKING NEWS
കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്ക്, കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകൾ!! കുടുംബ വഴക്കിനിടെ പിതാവിനെ കൊലപ്പെടുത്തി, പിന്നാലെ ആശുപത്രിയിലെത്തിച്ചു, മകനെ ചോദ്യം ചെയ്തത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ സംശയം പ്രകടിപ്പിച്ചതോടെ!! യുവാവ് മദ്യ​ലഹരിയിലെന്ന് പോലീസ്
30 Jun 2026 1 min read
BREAKING NEWS
സ്കൂൾ വിട്ട് കുട്ടികളെ കയറ്റി പോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
30 Jun 2026 1 min read
1 2 … 927 928 929 930 931 … 4,022 4,023