BREAKING NEWS

20,111 articles

BREAKING NEWS
‘ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ ഞങ്ങളുടെ കോച്ചിനൊപ്പമുണ്ടാകേണ്ടത് ഞങ്ങളുടെ കടമയാണ്’… ആദ്യ ​ഗോളിനു ശേഷം ഓടിയെത്തി കോച്ചിനെ ചേർത്തുപിടിച്ച് എംബാപ്പേ!! ‘കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു’- ഫ്രാൻസ് കോച്ച് ഡെഷാംപ്സ്- Video
01 Jul 2026 1 min read
BREAKING NEWS
‘ടിനി ടോം പറഞ്ഞത് വെറും തമാശ‘യെന്ന് പോലീസ് റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി കോടതി;എങ്ങനെ അത്തരമൊരു നി​ഗമനത്തിലെത്തും? വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; നീന കുറുപ്പിന്റെ മൊഴിയും നിർണ്ണായകം
01 Jul 2026 1 min read
BREAKING NEWS
കേപ് വെർദേ പ്രസിഡന്റ് മാസല്ല, മരണമാസ്…“അർജന്റീനയെ 1-0 ന് തോൽപ്പിക്കും!! ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയത് സ്വന്തം ചരിത്രം എഴുതാനാണ്, പ്രതീക്ഷകൾ കുറവായിരിക്കും, പക്ഷെ ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം… ഇനി അഥവാ തോറ്റാൽ, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ തലയുയർത്തിത്...
01 Jul 2026 1 min read
BREAKING NEWS
‘അവൻ എങ്ങോട്ടും പോയിട്ടില്ല; തിരിച്ചുവരും;‘ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് മകൻ മരിച്ചു; അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല; മകന്റെ ബാറ്റ് മടിയിൽ വെച്ച് വഴിയിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന അമ്മ
01 Jul 2026 1 min read
BREAKING NEWS
ജയിലിൽ നിന്നിറങ്ങിയത് അടുത്തിടെ, കാപ്പ കേസ് പ്രതിയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം, കൊലപാതക സാധ്യത തള്ളിക്കളയാനാകില്ല- അന്വേഷണം ആരംഭിച്ച് പോലീസ്
01 Jul 2026 1 min read
1 2 … 923 924 925 926 927 … 4,022 4,023