BREAKING NEWS
20,074 articles
BREAKING NEWS
നാലു പേർ ഇനിയും കാണാമറയത്ത്; കാണാതായവർക്കായി മീനാക്ഷിപുഴയിൽ ഇന്നും തിരച്ചിൽ ; “ദേശാഭിമാനിക്ക് എന്തും പറയാം, അന്വേഷണ റിപ്പോർട്ട് വരട്ടെ” എന്ന് മന്ത്രി ടി. സിദ്ദിഖ്
BREAKING NEWS
കള്ളാടി മണ്ണിടിച്ചിലില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് ഒന്നാമത്തെ സോണില്‍ നിന്ന്, രണ്ടാം സോണിലും തിരച്ചില്‍ ശക്തമാക്കി, കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് സംശയം
BREAKING NEWS
‘എല്ലാം പോയി‘; പിടുത്തം വിട്ട് മമത; തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു; സംശയാസ്പദ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി
BREAKING NEWS
തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കേളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറക്കി; രണ്ടാമത്തെ മെഡിക്കൽ കോളേജിനായി ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ഒരുമിപ്പിക്കും
BREAKING NEWS
മമത ബാനർജി സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ചു; ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെയാണ് സംഭവം; ‘അവരുടെ മാനസിക സന്തുലിതാവസ്ഥ പരിപൂർണമായി നഷ്ടമായി‘യെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി; വീഡിയോ