BREAKING NEWS
20,852 articles
BREAKING NEWS
‘പടച്ചോനെ മാത്രേ പേടിയുള്ളു… പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്നതിന്റെയർത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റ്, ജോലി കളയിക്കുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്, കേരള പോലീസിനോട് ബഹുമാനം മാത്രം, എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ പകയും വൈരാഗ്യവുമുള്ളൂ’- അർജുൻ ആയങ്കി
BREAKING NEWS
രണ്ട് ദിവസം കൂടി തീവ്ര മഴ; ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, അതീവ ജാഗ്രതാ മുന്നറിയിപ്പ്
BREAKING NEWS
നടക്കില്ല പാക്കിസ്ഥാനേ, ഏതുവഴി വന്നാലും ഇന്ത്യയിൽ നിങ്ങളുടെ വസ്തുക്കൾ വിൽക്കില്ല!! യുഎഇയിൽനിന്നെന്ന വ്യാജേന ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു കോടിയുടെ ഈന്തപ്പഴം ഡിആർഐ പിടികൂടി, 1.4 കോടിയുടെ ‘ഗുഗ്ഗുൾ റെസിൻ’ പിടികൂടിയത് കഴിഞ്ഞയാഴ്ച
BREAKING NEWS
14 കാരൻ ജീവനൊടുക്കിയത് സമീപവാസിയുടെ നിരന്തരമുള്ള പ്രകൃതിവിരുദ്ധ പീഡനത്തിൽ മനംനൊന്ത്? 58 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ!! കുട്ടിയെ താൻ പീഡിപ്പിച്ചതായി സമ്മതിച്ച് പ്രതി
BREAKING NEWS
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി