BREAKING NEWS

20,845 articles

BREAKING NEWS
പ്രിയദർശിനിക്ക് പണികിട്ടിയത് ‘കടിച്ചുപിടിച്ച’ നോട്ടിൽ!! ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ യാത്രക്കാരൻ നൽകിയത് വായിൽ കടിച്ചുപിടിച്ച നോട്ട്, തനിക്ക് മാനസിക സമ്മർദമുണ്ട്, ജോലി ചെയ്യാനാകില്ലെന്ന് വനിതാ കണ്ടക്ടർ, പിന്നാലെ ചികിത്സ തേടി, പ്രിയദർശിനിയുടെ ട്രിപ്പ് മുടങ്ങി
14 Aug 2026 1 min read
BREAKING NEWS
16 വർഷത്തെ ബന്ധം, വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തി ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തി, പിന്നീട് മൃതദേഹത്തെ പീഡിപ്പിച്ചു, പ്രതി വൈശാഖൻ ജീവനൊടുക്കിയ നിലയിൽ
14 Aug 2026 1 min read
BREAKING NEWS
ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?
14 Aug 2026 1 min read
BREAKING NEWS
ആറുവർഷത്തെ പ്രണയം, കുറച്ചു നാളായി പിരിയുന്നതാണ് നല്ലതെന്ന തോന്നൽ; ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ആൺസുഹൃത്ത് കത്തിയെടുത്ത് കുത്തി; വടക്കൻ പറവൂരിൽ 24കാരി കൊല്ലപ്പെട്ടു; മരിച്ചത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി
14 Aug 2026 1 min read
BREAKING NEWS
‘​ഗണേഷ് കുമാറിനെ വച്ചു പൊറുപ്പിക്കരുത്; എൻ എസ് എസിനെയും ജനറൽ സെക്രട്ടറിയേയും അവഹേളിച്ച് സംസാരിക്കുന്നത് പതിവാക്കിയിരിക്കുന്നു; കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണം‘-കൊട്ടാരക്കര യൂണിയൻ; നടപടി ഉടൻ
14 Aug 2026 1 min read
1 2 … 732 733 734 735 736 … 4,168 4,169