BREAKING NEWS ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ് August 17, 2026
BREAKING NEWS വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ August 17, 2026
BREAKING NEWS വാടകവീട് ഒഴിപ്പിച്ചതിന്റെ വൈരാഗ്യം, 34 നെ വിളിച്ചുകൊണ്ടുവന്ന് റൂമിലിട്ട് പൂട്ടി, ദേഹത്ത് പലയിടത്തും ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടുമണിക്കൂറോളം യുവാവ് നേരിട്ടത് ക്രൂര പീഡനം, രണ്ടു പേർ അറസ്റ്റിൽ June 2, 2026
BREAKING NEWS “കുറ്റവാളിയുടെ കൈയോ കാലോ വെട്ടുകയാണെങ്കില്‍ ആളുകള്‍ നിയമം അനുസരിക്കും, ഇന്ത്യയിലെ നിയമം പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ്”, ജനാധിപത്യാവകാശം ദുരുപയോഗം ചെയ്യുകയാണെന്ന് ഹൈക്കോടതി June 2, 2026
BREAKING NEWS ‘നിങ്ങൾ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങൾ ഈ ഡ്രസ് ആണോ ഇട്ടത്’…പോലീസുകാരുടെ കൺസേൺ വേറെ!! കമൻറടി, തടഞ്ഞു നിർത്തി സംഘം ചേർന്ന് അക്രമണം, കൈ പിടിച്ച് തിരിച്ച് ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു, മുടിയിൽ പിടിച്ച് റോഡിലേക്ക് തള്ളി, കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിൻറെ പാടുകൾ- എൻക്വയറിക്കു വന്ന പോലീസ് സംസാരിച്ചത് മോശമായി- സുഹൃത്തുക്കൾ June 2, 2026
BREAKING NEWS പൈല്‍സ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കെത്തി, ഭയന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി, 68കാരനെ കണ്ടെത്തിയത് വീടിന്റെ മുകളില്‍ ചോരവാര്‍ന്ന നിലയില്‍ June 2, 2026
BREAKING NEWS ‘കുറച്ചു കപ്പ കൂടി വേണേ, ഒരാൾ കൂടി ഇപ്പോൾ വരും‘- ഓർഡർ നല്കി, സാധനം എടുക്കാൻ തിരിഞ്ഞ വയോധികയായ കടയുടമയുടെ മാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടു; പ്രതിയും പെൺ സുഹൃത്തിനെയും വലയിലാക്കി പോലീസ് June 2, 2026