BREAKING NEWS

20,839 articles

BREAKING NEWS
ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം, തെറ്റ് തിരുത്താനുള്ള ശ്രമമില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്കുപോലും മനസിലായി, എന്നിട്ടും പിണറായിക്ക് മനസിലായില്ല, വിമര്‍ശനവുമായി വി കുഞ്ഞികൃഷ്ണന്‍
30 Aug 2026 1 min read
BREAKING NEWS
ആ മിന്നൽ പ്രളയത്തിൽ ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി, ടിമുരെ ഗ്രാമം ഏക​ദേശം പൂർണമായും പ്രളയം വിഴുങ്ങി, മൂന്നു ദിവസമായി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ, ഇടയിൽ കരച്ചിലിന്റെ നേർത്ത ശബ്ദം… മണ്ണ് വേ​ഗത്തിൽ കുഴിച്ചുനോക്കിയ രക്ഷാസംഘം കണ്ടത് മരണത്തോട് പടവെട്ടിയ കുഞ്ഞു മനീഷയെ…
30 Aug 2026 1 min read
BREAKING NEWS
കോഴിക്കോട് രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പരിക്ക്; പ്രതികൾ രക്ഷപ്പെട്ടു; ലഹരിസംഘമെന്ന് നി​ഗമനം
30 Aug 2026 1 min read
BREAKING NEWS
ഭര്‍ത്താവുമായുള്ള വഴിവിട്ട ബന്ധം കണ്ടുപിടിച്ചു, പിന്നാലെ വാക്കുതര്‍ക്കം, യുവതിയെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മൃതദേഹത്തിന്റെ തല കണ്ടെത്താനാകാതെ പൊലീസ്
30 Aug 2026 1 min read
BREAKING NEWS
‘കയ്യും കണക്കുമില്ലാതെ വൻ തുക തട്ടി’; കണ്ണൂരിൽ സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണം; കോളേജ് സ്ഥാപിക്കാനെന്ന പേരിൽ 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളെടുത്തത് പതിനായിരത്തിലധികം പേർ; കാലമേറെയായിട്ടും ഒരു അനക്കവുമില്ല
30 Aug 2026 1 min read
1 2 … 606 607 608 609 610 … 4,167 4,168