BREAKING NEWS

20,834 articles

BREAKING NEWS
പാക് ഭീകരവാദത്തിന്റെ ഏറ്റവും പുതിയ വൃത്തികെട്ട മുഖം പുറത്ത്… ഇന്റർനെറ്റിന്റെ ഇരുണ്ട ഇടങ്ങൾ ഉപയോഗിച്ച് യുവാക്കളെ വലയിലാക്കാൻ ഭീകര സംഘടനകൾ!! അശ്ലീല, ഡേറ്റിങ് സൈറ്റുകളിലെ ചാറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഭീകരവാദ റിക്രൂട്ട്‌മെന്റ്
01 Sep 2026 1 min read
BREAKING NEWS
ശ്രീമതി ടീച്ചറുടെ അറിവിലേക്കായി… സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് RSS ന്റെ നിലപാട്… കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, RSS-നെ ചാരി നിന്ന് രക്ഷപ്പെടാനാണ് ...
01 Sep 2026 1 min read
BREAKING NEWS
റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്നത് 227 ഇന്ത്യക്കാർ!! അതിൽ 51 പേർക്ക് ജീവൻ നഷ്ടമായി, പലരുടേയും മൃതദേഹങ്ങൾ അവസാനമായി ബന്ധുക്കൾക്ക് കാണാൻ പോലുമായില്ല…139 പേരെ മോചിപ്പിച്ചു, ശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു- വിദേശകാര്യ സെക്രട്ടറി
01 Sep 2026 1 min read
BREAKING NEWS
തകർന്ന ബാങ്കിൽനിന്ന് 50 കോടിയുടെ സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളും പണവും സാഹസികമായി വീണ്ടെടുത്ത് പോലീസ്; വിജയം കണ്ടത് 8 മണിക്കൂർ നീണ്ട കഠിന പ്രയത്നം; വീഡിയോ
01 Sep 2026 1 min read
BREAKING NEWS
നേതൃത്വത്തിന് വീഴ്ചയില്ല, അവർ പക്കാ പെർഫെക്റ്റ്!! ഇനി അഥവാ തെറ്റുപറ്റിയെങ്കിൽ അത് അണികൾക്കാണ്… അവർ സ്വയം തെറ്റ് തിരുത്തി മുന്നണിക്കൊപ്പം അണിനിരക്കണം… അല്ലയോ പ്രതിപക്ഷ നേതാവേ കേരളത്തിലെ ജനങ്ങൾക്ക് എന്താ ചിന്താ ശേഷിയില്ലേ? വിഡ്ഢികളാണെന്നാണോ ഇപ്പോഴും കരുതുന്നത് നിങ്ങൾ പറയുന്നത് മാത്രം വിശ്വസിക്കാൻ…
01 Sep 2026 1 min read
1 2 … 589 590 591 592 593 … 4,166 4,167