BREAKING NEWS
19,789 articles
BREAKING NEWS
‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ്
BREAKING NEWS
സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറും നേതാജിയും!! ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്യു
BREAKING NEWS
സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്ക്വയറായി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര
BREAKING NEWS
കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി
BREAKING NEWS
‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ