BREAKING NEWS
19,786 articles
BREAKING NEWS
ടിക്കറ്റെടുക്കാനെത്തിയപ്പോൾ ഗൂഗിൽ പേ ആവശ്യപ്പെട്ട് യാത്രക്കാരൻ, ഇല്ലെന്നു പറഞ്ഞതോടെ കണ്ടക്ടറുടെ മൂക്കിനിട്ട് കൈ ചുരുട്ടി ഇടിച്ചു, ബസ് ഡ്രൈവറെയും മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതി, അറസ്റ്റ്
BREAKING NEWS
‘എങ്ങനെ തോന്നിയെടാ? ഹൊ നീ രണ്ടുപേരുടേയും ചോര കുടിച്ചില്ലേടാ…എത്ര കഷ്ടപ്പെട്ടാ ഈ പാവങ്ങൾ നിന്നെയൊക്കെ വളർത്തിയേ’; എഴുകുംവയലുകാർ മറക്കില്ല, പെരുമഴയും കൂരിരുട്ടും നിറഞ്ഞ ആ രാത്രിയും സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ട ആ മുഖങ്ങളും
BREAKING NEWS
ഉറഞ്ഞുകൂടിയ അതിശൈത്യത്തിൽ മുകളിലേക്ക് പൊന്തിവരാതെ മൃതദേഹങ്ങൾ, സിംബാബ്വെയിലെ ഫെറി ബോട്ട് ദുരന്തത്തിൽ മരണം 72 ആയി, നടന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജല ദുരന്തം
BREAKING NEWS
സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ കയറി ലൈംഗികാതിക്രമം, ആലത്തൂരിൽ രണ്ട് സ്ത്രീകളോട് അതിക്രമം കാട്ടി, ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്; ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ, തമിഴ്നാട്ടിൽ മോഷണക്കേസിന് ജയിലായിരുന്നു
BREAKING NEWS
ലക്ഷ്യമിട്ടത് ഹിസ്ബുല്ലയെ, കൊല്ലപ്പെട്ടത് ഹിസ്ബുല്ലയിലെ മുതിർന്ന കമാൻഡറുടെ ബന്ധുക്കൾ- അവകാശവാദവുമായി ഇസ്രയേൽ!! തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്ക്