BREAKING NEWS ക്രിസ്ത്യൻ പള്ളിക്ക് നേരെ തുപ്പി, കല്ലെറിഞ്ഞു, ആക്രമണം അഴിച്ചുവിട്ട് ഇസ്രായേലി കുടിയേറ്റക്കാർ August 4, 2026
BREAKING NEWS സ്കൂളില്‍ വച്ച് 30 കാരിയായ അധ്യാപികയെ കുത്തിക്കൊന്ന് 21 കാരന്, കുത്തിയത് 20 ലേറെ തവണ, ആക്രമണത്തിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യം August 4, 2026
BREAKING NEWS ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും, വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത്… അൻവറിനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും- വി ഡി സതീശൻ April 6, 2026
BREAKING NEWS 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി… ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ, മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും…4,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു… പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി April 6, 2026
BREAKING NEWS 45 ദിവസ വെടിനിർത്തൽ കരാർ; യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട് April 6, 2026
BREAKING NEWS “പ്രണയം പരമമല്ല, എന്നാൽ അതില്ലെങ്കില്‍ എല്ലാം അർഥശൂന്യം”, തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ ഞാനില്ല, പോസ്റ്റുമായി തൃഷ April 6, 2026
BREAKING NEWS ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർത്തു!! ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? April 6, 2026
BREAKING NEWS പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു, പിന്നീട് ഉറക്കത്തില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, പിതാവും ബന്ധുവും അറസ്റ്റില്‍, കൊലപാതകത്തിന് കൂട്ടുനിന്നത് ടൗണ്‍ സിഐ April 6, 2026
BREAKING NEWS ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ പോലും അറിയിച്ചില്ല, ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത് രക്തംവാർന്നു കിടക്കുന്ന ഭാര്യയെ, ആശുപത്രിയിലെത്തിക്കാൻ വസ്ത്രം തിരയുന്നതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു!! മരണത്തിൽ ദുരൂഹത, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും April 6, 2026
BREAKING NEWS ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച് എയർ ഇൻഡ്യ; തീരുമാനം സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും അപകടസാധ്യതകളും പരിഗണിച്ച് April 6, 2026
BREAKING NEWS ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്; ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘ April 6, 2026
BREAKING NEWS ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ April 6, 2026