BREAKING NEWS
19,749 articles
BREAKING NEWS
ഡാൻസാഫെന്ന സുമ്മാവാ… ആംബുലൻസിൽ എംഡിഎംഎ കടത്തി നോയിഡയിലേക്കു മുങ്ങി, പിടികൂടാതിരിക്കാൻ താമസിച്ചത് 150-ഓളം കാവൽ ജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിൽ, കാവൽ വിട്ട് പുറത്തിറങ്ങിയ കല്ല് റിയാസിനെ പൊക്കി ഡാൻസാഫ് സംഘം
BREAKING NEWS
ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെപോയി; റോഡിലേക്കു തെറിച്ചുവീണ യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നത് 15 മിനിറ്റോളം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്!! അപകടം മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ
BREAKING NEWS
പ്രണയിച്ച് വിവാഹിതരായത് ഒരു മാസം മുൻപ്, യുവാവ് ഭാര്യയുമായി ഉറങ്ങാൻ കിടന്ന മുറിയിൽ ജീവനൊടുക്കിയ നിലയിൽ, താൻ ഒന്നുമറിഞ്ഞില്ലെന്ന് യുവതിയുടെ മൊഴി!! മൃതദേഹത്തിന്റെ തലയിൽനിന്ന് രക്തം പുറത്തേക്ക് വന്നിരുന്നു- ദുരൂഹതയാരോപിച്ച് യുവാവിന്റെ കുടുംബം
BREAKING NEWS
അയ്യോ പിണറായി വിജയന് തെറ്റിട്ടോ, കഴിഞ്ഞ ഓണത്തിന് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തത് അഞ്ചല്ല, നാലുകിലോ അരി… ശിവൻകുട്ടി സഖാവിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
BREAKING NEWS
നിർത്തിയിട്ട ലോറി നന്നാക്കുന്നതിനിടെയിലേക്ക് ടാങ്കർ ലോറി പാഞ്ഞു കയറി, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം, ഇടിയുടെ ആഘാത്തതിൽ ലോറികൾക്ക് തീപിടിച്ചു