BREAKING NEWS
20,806 articles
BREAKING NEWS
ഇവൻമാർക്കൊക്കെ കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ പോയി അടിച്ചുനോക്ക്. നാട്ടുകാരെ അടിക്കാനുള്ളതോണോ പോലീസിന്റെ കൈക്കരുത്ത്, നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം, നല്ല ധാരണയുണ്ടാകണം’- സ്ത്രീ വിരുദ്ധ പരാമർശവുമായി കെ പി ഉദയഭാനു
BREAKING NEWS
വീടിന്റെ വാതിൽക്കൽ അമ്മയോടൊപ്പമിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരന്റെ മേലേക്ക് ചാടിവീണ് പുലി, അമ്മ ഒച്ചവെച്ചിട്ടും വിട്ടില്ല, കുട്ടിയുടെ തലയിൽ കടിച്ചെടുത്ത് മൂന്നു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി, പിടിവിട്ടത് നാട്ടുകാർ ഒച്ചയിട്ടതോടെ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതര പരുക്ക്
BREAKING NEWS
കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാനിന് തീപിടിച്ചു, പൊട്ടിവീണത് തൊട്ടുതാഴെയുണ്ടായിരുന്ന കട്ടിലിലേക്ക്, ബെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു!! അപകടം കുട്ടിയെ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ
BREAKING NEWS
മിനാബിൽ 123 കുരുന്നുകളുടെ ജീവനെടുത്തതിനു പിന്നിൽ AI!! ഇന്റലിജൻസിന് വീഴ്ചപറ്റി, ഇറാൻ ആക്രമണത്തിന് യുഎസ് ഉപയോഗിച്ചത് 2017ലെ സാറ്റലൈറ്റ് വിവരങ്ങൾ, വഴി എഐ കണ്ടെത്തിതരുമെന്ന് വിശ്വസിച്ചു… കുരുന്നുകൾ പഠിക്കുന്ന സ്കൂളിലേക്ക് മിസൈൽ വർഷിച്ചത് ഐആർജിസി നാവിക താവളമെന്ന് തെറ്റിദ്ധരിച്ച്- റിപ്പോർട്ട്
BREAKING NEWS
‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ