BREAKING NEWS
20,806 articles
BREAKING NEWS
‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി
BREAKING NEWS
സൗദിയിൽ മലയാളിക്ക് വധശിക്ഷ; നടപടി മയക്കുമരുന്ന് കടത്ത് കേസിൽ; മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്ന് കടത്തിയ കേസിലാണ് 41 കാരൻ അറസ്റ്റിലായത്
BREAKING NEWS
‘പാകിസ്ഥാൻ സിന്ദാബാദ്‘; സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്; സൈറ്റിൽ പാക് അനുകൂല സന്ദേശങ്ങളും പതാകയും
BREAKING NEWS
നേപ്പാളിൽ വീണ്ടും ദുരന്തം; ഹിംലങ് ഹിമാൽ ബേസ് ക്യാമ്പിൽ ഹിമപാതം, 10 പേരെ കാണാതായി
BREAKING NEWS
കണ്ടാല്‍ പെണ്ണാണെന്ന് തോന്നില്ല….. നിന്റെ ഡ്രസ്സ് ഊരി നോക്കാൻ പറ്റില്ലല്ലോ?? പെണ്ണാണെന്ന് നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം, നീ ആദ്യം ടിക്കറ്റ് എടുക്ക്, പ്രിയദര്‍ശിനിയില്‍ വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് കണ്ടക്ടര്‍, യാത്രക്കാരോട് പറഞ്ഞ് പരിഹസിച്ചു ചിരിച്ചു, പരാതിയുമായി പെണ്‍കുട്ടി