BREAKING NEWS

20,728 articles

BREAKING NEWS
സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്, ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​തുതന്നെ, ലാ​ത്തി​ക്ക് ഒരുപക്ഷെ ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​കും, ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല- കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി
03 Oct 2026 1 min read
BREAKING NEWS
ഇന്ത്യൻ പൈലറ്റിനെ കുത്തിയ സഹപൈലറ്റ് ഇസ്ലാമിക തീവ്രവാദത്തിലേക്ക് വഴുതിയിരുന്നു, ആത്മഹത്യാ പ്രവണത കാണിച്ചു, വിമാന യാത്രക്കാരടക്കം തകർക്കാനായിരുന്നു ഇയാളുടെ പ്ലാൻ, ആക്രമണത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും കൈകളുണ്ടങ്കിൽ കനത്ത വില നൽകേണ്ടി വരും- നെതന്യാഹു
03 Oct 2026 1 min read
BREAKING NEWS
“നെയിം ബോർഡും യൂണിഫോമും ഇല്ലാതെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കും!! ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണ്, സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല”- കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം
03 Oct 2026 1 min read
BREAKING NEWS
ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ
02 Oct 2026 1 min read
BREAKING NEWS
കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ
02 Oct 2026 1 min read
1 2 … 292 293 294 295 296 … 4,145 4,146