BREAKING NEWS ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ? August 14, 2026
BREAKING NEWS ആറുവർഷത്തെ പ്രണയം, കുറച്ചു നാളായി പിരിയുന്നതാണ് നല്ലതെന്ന തോന്നൽ; ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ആൺസുഹൃത്ത് കത്തിയെടുത്ത് കുത്തി; വടക്കൻ പറവൂരിൽ 24കാരി കൊല്ലപ്പെട്ടു; മരിച്ചത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്വന്റി 20 സ്ഥാനാര്ത്ഥി August 14, 2026
BREAKING NEWS ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക, സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം’… July 12, 2026
BREAKING NEWS വിദേശ പിച്ച് നമുക്ക് പറ്റില്ല മക്കളേ… ലോക ചാമ്പ്യന്മാരെ സംപൂജ്യരാക്കി മടക്കിയയച്ച് ജോസേട്ടനും കൂട്ടരും!! ഒരു കളിയെങ്കിലും ജയിച്ച് മാനം കാക്കാനിറങ്ങിയ ഇന്ത്യൻ നിരയെ 57 റൺസിന് തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്, July 11, 2026
BREAKING NEWS സ്വയം നെഞ്ചത്ത് റീത്ത് വച്ച് ‘ചീനിക്കാസിന്റെ’ അന്ത്യ യാത്ര !! ചതിച്ചത് പ്രിയദർശിനി, 60 വർഷമായി ചാലക്കുടി- മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു… ‘കാനന പാതയിൽ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാൻ ഇനിയില്ല, ആരോടും പരാതിയും പരിഭവങ്ങളുമില്ല… ഫ്ലക്സിൽ കുറിച്ചു July 11, 2026
BREAKING NEWS ലോകകപ്പ് കളിച്ചിട്ട് ദിവസങ്ങൾ മാത്രം… കാമുകിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വഴി ആരാധകരുമായി പങ്കുവച്ചത് ഒരു ദിവസം മുൻപ്!! ദക്ഷിണാഫ്രിക്ക മധ്യനിരതാരം ജെയ്ഡൻ ആഡംസ് വീടിനുള്ളിൽ മരിച്ച നിലയിൽ July 11, 2026
BREAKING NEWS പ്രിയദർശിനി നിറഞ്ഞ് യാത്രക്കാർ, പൊന്മുടി ആറാം വളവിലെത്തിയപ്പോൾ കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടമായി, ബസ് സമീപത്തെ സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തി ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം, യാത്രക്കാർ സുരക്ഷിതർ July 11, 2026