BREAKING NEWS
20,336 articles
BREAKING NEWS
ഫോട്ടോ മാറി, തങ്ങൾ യഥാർഥ വോട്ടർമാരെന്ന് ആ 22 ൽ 5 പേർ… വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള യുവതി മരിച്ചത് മൂന്നുവർഷം മുൻപ്, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്കറിയില്ലെന്ന് മറ്റൊരു യുവതിയുടെ കുടുംബം… ഫോട്ടോ മാറിയെങ്കിൽ എങ്ങനെ വോട്ട് ചെയ്തു? കണ്ടെത്താനേറെ…
BREAKING NEWS
സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് ഇഡി, നേമം സഹകരണ ബാങ്കിൽ പരിശോധന, കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്
BREAKING NEWS
കുട്ടിക്കാലം മുതൽ ഉറുമ്പുകളെ ഭയം, കൗൺസിലിങ് നൽകിയിട്ടും ഫലമുണ്ടായില്ല, ഉറുമ്പുകളെ പേടിച്ച് 25 കാരി ആത്മഹത്യ ചെയ്തു
BREAKING NEWS
മോഡി എന്റെ ഉറ്റ ചങ്ങാതി, താൻ ഇന്ത്യയിലേക്ക് വരണമെന്ന് മോഡിക്ക് അതിയായ ആഗ്രഹമുണ്ട്, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ അടുത്ത വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് ട്രംപ്
BREAKING NEWS
പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് നഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി പിടിയിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്