BREAKING NEWS
20,423 articles
BREAKING NEWS
ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചു- ഇസ്രയേൽ, കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും, പ്രതികരിക്കാൻ വിസമ്മതിച്ച് ഹമാസ്, റഫായി തുരങ്കങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവരെ വധിക്കുകയോ, കീഴടക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ
BREAKING NEWS
ചുമ്മാ ഇവിടെ ഇരുന്ന് ഊപ്പി… ഊപ്പി എന്ന് പറഞ്ഞാൽ പോര, ഇന്നത്തെ യുപി എന്താണെന്ന് നിങ്ങൾ പോയി കണ്ട് മനസിലാക്കണം!! കൊച്ചി മെട്രോ കൊച്ചിക്കാർക്കു മാത്രമെന്ന് പരിഹസിച്ചു. അവരെ എനിക്ക് ഊളകൾ എന്ന് മാത്രമേ വിളിക്കാൻ സാധിക്കൂ, അടുത്ത തെരഞ്ഞെടുപ്പിൽ നേമം തിരിച്ചുപിടിക്കും- സുരേഷ് ഗോപി
BREAKING NEWS
രാത്രി ഏഴരവരെ കോടതിയിൽ കാത്തിരുന്ന് ഹോസ്ദുർഗ് കോടതി ജഡ്ജി, പിന്നാലെ മടക്കം, പോലീസും പിൻവാങ്ങി!! ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ലക്ഷ്യം ഹൈക്കോടതിയോ?
BREAKING NEWS
എന്തിനും തയാറായി ജയ്ഷെ വനിതാ ചാവേറുകൾ, പാക്ക് അധിനിവേശ കശ്മീരിൽ സംഘടനയുടെ ഭാഗമായത് 5000ത്തിലേറെ സ്ത്രീകൾ!!പരിശീലനം പൂർത്തിയാക്കിയതായി മസൂദ് അസർ!! തീവ്രവാദ പ്രവർത്തനങ്ങൾ മുതൽ ചാവേർ ആക്രമണംവരെ നടത്താൻ പരിശീലനം
BREAKING NEWS
രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് കീഴടങ്ങും? ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം, സമയം അവസാനിച്ചിട്ടും പോകാതെ ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ തുടരുന്നു