BREAKING NEWS
20,428 articles
BREAKING NEWS
ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഗിൽ പുറത്താകാൻ കാരണം മലയാളി താരം, ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്ത്, അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിങ് അനുകരിക്കാൻ ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകുന്നു…. മുൻ ഇന്ത്യൻ താരം
BREAKING NEWS
മദ്യലഹരിയിൽ യൂട്യൂബ് വീഡിയോ നോക്കി മൂത്രക്കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ, വയറ്റിൽ ആഴമേറിയ മുറിവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം, ഒളിവിൽ പോയ ക്ലിനിക്ക് ഉടമയ്ക്കും മരുമകനുമെതിരെ കേസ്, സർക്കാർ ജോലിയുടെ മറവിൽ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് അനധികൃതമായി
BREAKING NEWS
ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസില്‍ പരാതി നല്‍കാതെ എന്തിനു കെപിസിസിക്കു പരാതി നല്‍കി? പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതെന്തുകൊണ്ട്? പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യം, രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല
BREAKING NEWS
കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചവർ
BREAKING NEWS
ഇന്ത്യയെ കണ്ടപ്പോൾ ‘കവാത്ത്’ മറന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് 101 റൺസിന്റെ പടുകൂറ്റൻ വിജയം, 10 ചേർന്ന് അടിച്ചെടുത്തത് വെറും 74 റൺസ്, ട്വന്റി20യിൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികച്ച് ബുംറ