BREAKING NEWS
20,521 articles
BREAKING NEWS
മഡൂറോയെ പൂട്ടിയ പോലെ പുടിനെ പൂട്ടാമോ?- മാധ്യമങ്ങൾ, അതിന്റെ ആവശ്യമില്ല, പുട്ടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്!! എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, പൂ പറിക്കുന്ന ലാഘവത്തോടെ റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാമെന്ന് കരുതി, പക്ഷെ നടക്കുന്നില്ല, കടുത്ത നിരാശയുണ്ട്, പുടിനെതിരെയുള്ള രാജ്യാന്തര ക്ര...
BREAKING NEWS
പിറന്നാൾ സമ്മാനം തരാനെന്നു പറഞ്ഞ് ഒൻപതാംക്ലാസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കിടപ്പുമുറിയിലെത്തിച്ച് പീഡന ശ്രമം, അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ, പീഡനശ്രമം ചെറുത്ത കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി
BREAKING NEWS
ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറങ്ങുന്നെന്ന് തന്ത്രി, ആശുപത്രിയിൽ നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ചില കുഴപ്പങ്ങളുണ്ടെന്ന് ഡോക്ടർമാർ, ഐസിയുവിലേക്ക് മാറ്റി
BREAKING NEWS
ആദ്യത്തെ തന്ത്രി കാമിനി മൂലം ജയിലിലായി !!! ഇതിപ്പോ രണ്ടാമത്തെ തന്ത്രി സ്വര്‍ണം മോഷ്ടിച്ചും പിടിയിലായി, പോരാത്തതിന് ദേവസ്വം ബോര്‍ഡിലെ രണ്ട് പ്രസിഡന്റുമാരും കള്ളന്മാര്‍, ശബരിമല നിര്‍മ്മിച്ചത് മല അരയ സമുദായമാണ്, അതിനാല്‍ താന്ത്രികാവകാശവും തങ്ങള്‍ക്ക് നല്‍കണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി
BREAKING NEWS
ഭര്‍ത്താവുമായി നിരന്തരം വഴക്ക്, പത്ത് മാസം പ്രായമായ കുഞ്ഞിന് എലിവിഷം നല്‍കി 27കാരി ജീവനൊടുക്കി, മരണവാര്‍ത്തയറിഞ്ഞ് യുവതിയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു