BREAKING NEWS
20,521 articles
BREAKING NEWS
സുഡാനുമായി 1.5 ബില്യൺ ഡോളറിന്റെ ആയുധ കരാറുമായി പാക്കിസ്ഥാൻ, സൈനിക സഹായം നിർണായകമാകും, സൗദി സാമ്പത്തിക പിന്തുണ നൽകാൻ സാധ്യതയെന്ന് പാക് വ്യോമസേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ, ബംഗ്ലാദേശുമായി ചർച്ച തുടങ്ങി
BREAKING NEWS
മകരവിളക്കിന് ശബരിമലയിൽ പ്രവേശനം 35,000 പേർക്ക് മാത്രം!! 10 മണിക്കു നിലയ്ക്കലിൽ നിന്ന് ആളുകളെ ബ്ലോക്ക് ചെയ്യണം, 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി
BREAKING NEWS
വേദിയിലേക്ക് കയറാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ടു, 69-ാം പിറന്നാള്‍ ആഘോഷത്തിനിടെ തലകീഴായി വീണ് ബ്രിജ് ഭൂഷണ്‍, സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരിയും പരിഹാസവും
BREAKING NEWS
മുഖ്യമന്ത്രി പറഞ്ഞത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത, പിണറായി വിജയന്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍
BREAKING NEWS
പരസ്യക്കാർ നൽകുന്ന മോഹന വാഗ്ദാനങ്ങൾക്ക് ബ്രാൻഡ് അംബാസിഡർ ഉത്തരവാദിയല്ല!! പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ല, സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാം… നടനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി, വിധി സമാന കേസുകളിലും നിർണായകമായേക്കാം