BREAKING NEWS
20,545 articles
BREAKING NEWS
എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തമ്മില്‍ തെറ്റിച്ചത് മുസ്ലിം ലീഗ്, ലീഗിന്റെ വർഗീയ സ്വഭാവത്തെ എതിര്‍ത്തതിന് തന്നെ വര്‍ഗീയവാദിയാക്കി, സതീശന്‍ ഇന്നലെ പൂത്ത തകര, അയാള്‍ക്കുള്ള മറുപടി കാന്തപുരം കൊടുത്തിട്ടുണ്ട്- വെള്ളാപ്പള്ളി
BREAKING NEWS
അടിക്ക് തിരിച്ചടി… അത് മസ്റ്റാ!! യുഎസ് കാർഷിക ഉല്പന്നങ്ങൾക്ക് 30% തീരുവ ചുമത്തി ഇന്ത്യ, ഇന്ത്യയുടെ നിശബ്ദ നീക്കം കർഷകർക്ക് തിരിച്ചടി, തീരുവ കുറയ്ക്കാൻ നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തണം- ട്രംപിനോട് സെനറ്റർമാർ
BREAKING NEWS
പ്രതിഷേധത്തിൽ പങ്കെടുത്ത ‘രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കും’, ഇറാനിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കയും ഇസ്രയേലും- ഖമേനി!! അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്, ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരമായി- ട്രംപ്
BREAKING NEWS
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയില്‍, ഇന്ന് അംഗത്വം സ്വീകരിക്കും, പ്രത്യേക നിബന്ധനകളൊന്നുമില്ലെന്ന് രാജേന്ദ്രന്‍
BREAKING NEWS
പിതാവ് വാങ്ങി നൽകിയ ബിസ്കറ്റ് കഴിച്ചയുടൻ കുഞ്ഞ് ഇഹാൻ ബോധരഹിതനായി, വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തു, ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത!! പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു, മൂന്നുമാസമായി പിരിഞ്ഞുതാമസിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ ഒരുമിച്ചത് അടുത്തിടെ