BREAKING NEWS
20,545 articles
BREAKING NEWS
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന്
BREAKING NEWS
മദ്രസ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിയെ നായ കടിച്ചുകീടി, നായയിൽ നിന്ന് രക്ഷപെടുന്നതിനിടെ ഓടയിൽ വീണ സുരേഷിനെ അവിടെയിട്ട് നായ ആക്രമിച്ചു, സമീപത്തുള്ളവർ അടിച്ചോടിക്കാൻ നോക്കിയിട്ടും കയ്യിലെ കടി വിടാതെ നായ, ശരീരത്തിൽ പതിനഞ്ചോളം മുറിവുകൾ
BREAKING NEWS
‘വർഗീയതയോട് പോരാടി മരിച്ചു കിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും’… മുഖ്യമന്ത്രിക്ക് മതേതരത്വം പറയാൻ അവകാശമില്ല, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് പിണറായി!! എന്തിനാണ് ലീഗിനെ വലിച്ചിഴയ്ക്കുന്നത്, എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത്? കോൺഗ്...
BREAKING NEWS
സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്… എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രം, ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല, അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും- സുകുമാരൻ നായർ
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയെ, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി 15 കാരന്