BREAKING NEWS
20,647 articles
BREAKING NEWS
‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… അത്ര ഉറപ്പില്ലാതെ പാർട്ടി ചെയർമാൻ…’താനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല, റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’
BREAKING NEWS
എംആർ അജിത് കുമാറിനെ പറ്റി ‘കമാ’ എന്നൊരക്ഷരം ഉരിയാടാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോഗസ്ഥ ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…
BREAKING NEWS
ചൂരക്കറി വിവാദം’: സി.ദിവാകരനെതിരെ അതിരൂക്ഷ വിമർശനവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍; ‘ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണുണ്ടായത്, പ്രായമായതിന്റെ പ്രശ്നമാണ്, ആ രീതിയിൽ കണ്ടാൽ മതി; പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍ ‘
BREAKING NEWS
ഈ വർഷം സ്കൂൾ അടയ്ക്കും മുന്നേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു; ‘ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും, അത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാക്കുന്നത്’
BREAKING NEWS
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടത്തിന് പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം, ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും