BREAKING NEWS
20,772 articles
BREAKING NEWS
യുഎസ്- ഇസ്രയേൽ വാദം പൊളിയുന്നു, ആയുധശേഖരം തകർന്നിട്ടില്ല? ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ, രണ്ടും ലക്ഷ്യം കണ്ടില്ല, ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരിഗണിക്കുക ബുധനാഴ്ച
BREAKING NEWS
ഒടുവിൽ മസിൽ പിടുത്തം ഒഴിവാക്കി ട്രംപ്; ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം; ആഗോള പ്രതിസന്ധി പരിഹരിക്കപ്പെടുമോ?
BREAKING NEWS
ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്!! സാൻഡിയാഗോയിൽ നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ട് മൂന്ന് യുദ്ധക്കപ്പലുകളും 2500 സൈനികരേയും അയച്ച് അമേരിക്ക!! നാവികസേനയും വ്യോമസേനയും തകർന്നുവെന്ന നെതന്യാഹുവിന്റെ പ്രസ്താവന തള്ളി ഇറാൻ
BREAKING NEWS
സ്ഥാനാനാർത്ഥി പ്രഖ്യാപനം; ആദ്യ ഘട്ടത്തിലെ ആവേശമൊക്കെ ചോർന്നുപോയ എൽഡിഎഫും എൻഡിഎയും; ആളില്ലാതെ ഇനിയും സീറ്റുകൾ ബാക്കി; നാമനിർദേശപത്രിക സമർപ്പണ അവസാന തീയ്യതി തിങ്കളാഴ്ച