BREAKING NEWS കരിങ്കൊടിയും ഗ്യാനേഷ് കുമാറും തലസ്ഥാനത്തെ കുരുതിക്കളമാക്കുന്നു!! മന്ത്രി കെ.എം. ഷാജിയുടെ കാർ തടഞ്ഞ് യുവമോർച്ച, ഇതോടെ ഓട്ടോയിൽ കയറിപ്പോകാൻ നോക്കിയ മന്ത്രിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു, ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര ചെയ്തത് കാൽനടയായി…യൂത്ത് യൂത്ത് കോൺഗ്രസിനു നേരെ കുപ്പിയേറ്, തിരിച്ച് തീപന്തമേറ്… പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ October 1, 2026
BREAKING NEWS ഭാര്യ ഉപേക്ഷിച്ച് പോയി, കിടപ്പ് രോഗിയായ അമ്മ സ്വൈര്യ ജീവിതത്തിനു തടസം, പരിചരിച്ച് മടുത്തു!! വയോധികയെ മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു, പിന്നാലെ സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ ശ്രമം, കൊലപാതകം വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തുപോയ നേരത്ത്- 48 കാരൻ അറസ്റ്റിൽ October 1, 2026
BREAKING NEWS ‘ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശം, വീട്ടിലിരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ല; കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിപ്പ് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള പരാമർശം ശ്രദ്ധേയം September 13, 2026
BREAKING NEWS ‘ ഇന്ന് രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു, ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു… ഞാൻ ശരിക്ക് ഞെട്ടിപ്പോയി, മോഹൻലാലിനേക്കാളും വിജയ്യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു… തന്റെ വൈറൽ എഐ വീഡിയോ സ്വയം ആസ്വദിച്ച് മുഖ്യമന്ത്രി- വീഡിയോ September 13, 2026
BREAKING NEWS ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും September 13, 2026
BREAKING NEWS ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ, ചിലരാകട്ടെ കുളം കലക്കി മീൻ പിടിക്കുന്നു, ഇക്കൂട്ടർ വൈദ്യുതി പ്രതിസന്ധി വഷളാക്കാൻ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു… ഉമ്മൻ ചാണ്ടി സർക്കാർ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ ദീർഘകാല കരാർ ഒപ്പിട്ടു, സാങ്കേതിക പിഴവുകൾ ആരോപിച്ച് കഴിഞ്ഞ സർക്കാർ ഈ കരാർ റദ്ദാക്കി- വി ഡി സതീശൻ September 13, 2026
BREAKING NEWS ട്യൂഷനു വിട്ട മകളുടെ ഇരുകാലുകളും അടിച്ചു പൊട്ടിച്ചു, കാര്യം ചോദിച്ചപ്പോൾ പോയി പോലീസിൽ പരാതി കൊടുത്തോളാൻ അധ്യാപകന്റെ മുഷ്ക് നിറഞ്ഞ മറുപടി… കേസെടുത്തതോടെ മുങ്ങി!! സുഫിയാനെതിരെ കൂടുതൽ പരാതികൾ September 12, 2026