BREAKING NEWS ’മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’-പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിയ്ക്കൊപ്പം എടുത്ത ഫോട്ടോയ്ക്ക് തെസ്നി ഖാന്റെ കമന്റ് August 2, 2026
BREAKING NEWS “പത്മ ഭൂഷൺ മഹാൻമാർക്ക് നൽകാനുള്ളതാണ്” വെള്ളാപ്പള്ളിക്ക് നല്കി അതിന്റെ വില ഇല്ലാതാക്കി, അയാളെ പുറത്താക്കാനാണ് ഭൂരിഭാഗം ശ്രീനാരായണീയരും ആഗ്രഹിക്കുന്നത്, പണവും അധികാരവും കൊണ്ടാണ് അയാള് കസേര നിലനിർത്തുന്നത്, വിമര്ശനവുമായി ഗോകുലം ഗോപാലന് August 2, 2026
BREAKING NEWS അവര് അവിശ്വാസം കൊണ്ടുവരട്ടേ, അഞ്ചു വർഷത്തേക്ക് ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ല- വി വി രാജേഷ്!! തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതിപക്ഷം, എൽഡിഎഫും യുഡിഎഫും, സ്വതന്ത്രനും ഒന്നിച്ചാൽ 50- 50, ബലാബല പരീക്ഷണത്തിൽ നിർണായകമാവുക സ്വതന്ത്രൻ June 26, 2026
BREAKING NEWS വീട്ടുമുറ്റത്ത് കോണ്ടം കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; ആ പകയിൽ മരുമകൻ അമ്മായിയമ്മയെ പലയാവർത്തി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ June 26, 2026
BREAKING NEWS ‘തനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ലെന്നു പല തവണ പറഞ്ഞു, നിനക്കിനി രക്ഷപ്പെടാൻ കഴിയില്ലെന്ന് കേതൻ ഭീഷണിപ്പെടുത്തി’- പുതിയ വെളിപ്പെടുത്തലുമായി സിയ!! ആദ്യ ശ്രമം പരാജയപ്പെട്ടാൽ ഉപയോഗിക്കാനായി പ്രതികൾ പ്ലാൻ സി തയാറാക്കി- ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ നടത്തിയത് 2004 ഫോൺ കോളുകൾ, 238 മണിക്കൂർ നീണ്ട സംഭാഷണങ്ങൾ- അന്വേഷണ സംഘം June 26, 2026
BREAKING NEWS പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതി; ‘വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം’ June 26, 2026
BREAKING NEWS ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക് June 26, 2026
BREAKING NEWS ‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’ June 26, 2026
BREAKING NEWS ‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ഗോവിന്ദൻ June 26, 2026
BREAKING NEWS സ്ഥിരമായി കുടിക്കുന്നവൻ എന്തായാലും കുടിക്കും, അപ്പോൾ നല്ല സാധനം കൊടുക്കുക എന്നു മാത്രമേ ചെയ്യാനുള്ളു, അല്ലെങ്കിൽ അവൻ എന്തെങ്കിലും കലക്കിക്കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും!! വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി- കെ മുരളീധരൻ June 26, 2026
BREAKING NEWS ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തി കാലിൽ ചവിട്ടി, ചൂരൽ ഒടിയുന്നതുവരെ അധ്യാപകൻ തല്ലിയെന്ന് പരാതി!! പുസ്തകം വായിക്കാൻ പറഞ്ഞിട്ട് കേട്ടില്ല, തന്നെ പരിഹസിച്ച് ക്ലാസിൽകൂടി ഓടിനടന്നു, വിളിച്ചു നിർത്തി കുട്ടിയുടെ കാലിൽ രണ്ട് അടി കൊടുക്കുക മാത്രമേ ചെയ്തുള്ളുവെന്ന് അധ്യാപകൻ June 26, 2026
BREAKING NEWS എക്സൈസ് സംഘത്തിന്റെ നേരെ പാഞ്ഞടുത്ത് ഇരുപതോളം നായ്ക്കൾ, നായ്ക്കളെ അനുനയിപ്പിക്കാൻ കയ്യിൽ ബിസ്കറ്റും കരുതി സംഘം !! തപാൽ ഓഫീസിലെത്തിയ പാഴ്സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട് 19 കാരൻ, അറസ്റ്റ് June 26, 2026