BREAKING NEWS ‘ഒരു മകളുടെ അച്ഛൻ 60,000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിക്കുമോ? നിങ്ങളാണ് ഭിക്ഷക്കാർ, എന്തുകൊണ്ട് ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നു? സ്ത്രീധനത്തിലൂടെ വധുവിനേയും കുടുംബത്തേയും പിഴിഞ്ഞെടുക്കുകയാണ്’- സ്ത്രീധന പീഡനക്കേസിൽ പ്രതിഭാഗത്തെ നിർത്തിപ്പൊരിച്ച് സുപ്രിം കോടതി May 29, 2026
BREAKING NEWS അതുല്യയുടെ വോയിസ് ക്ലിപ്പോടെ പ്രശ്നങ്ങൾ തീരില്ല, പാതിവെന്ത അറിവുകൾകൊണ്ട് സംസാരിക്കരുത്, അൻസിബയെ ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്!! അമ്മയിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ ഭരണസമിതി രൂപികരിക്കണം, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്- നടി മാലാ പാർവതി May 29, 2026