BREAKING NEWS
20,489 articles
BREAKING NEWS
ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നില്ല, മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടി…കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും, അതാണ് കീഴ്വഴക്കം- ചെന്നിത്തല!! നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്
BREAKING NEWS
തൃഷ ടിവികെയിലേയ്ക്ക്; വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ശ്രമം
BREAKING NEWS
ജോലിക്കായി സ്കൂട്ടറിൽ യാത്ര തിരിച്ചു, ഇടയ്ക്കുവച്ച് കയ്യിൽ എന്തോ കുത്തിയ പോലെ, കയ്യിൽ ചോര പൊടിഞ്ഞ പാടും.. സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് കണ്ടത് ഉയർന്നു നിൽക്കുന്ന പാമ്പിന്റെ തല!! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കടിച്ചത് അണലി
BREAKING NEWS
ഇന്നലെ പെയ്ത മഴയത്ത് മുളച്ച പൊതു ശത്രുവിനെ ഒതുക്കാൻ ചിരവൈരികൾ തമ്മിൽ അവിഹിത ബാന്ധവം?!! വിജയ്‌യെ അധികാരത്തിലേറ്റാതിരിക്കാൻ ഡിഎംകെ- എഐഎഡിഎംകെ രഹസ്യ ചർച്ച… കൂട്ടുകെട്ട് പിരിഞ്ഞത് 1972 ൽ കരുണാനിധി എംജിആറിനെ പുറത്താക്കിയതോടെ
BREAKING NEWS
പാമ്പിനെന്ത് മജിസ്ട്രേറ്റ്… മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു, കടിയേറ്റത് താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വച്ച്